ഡോ. അനു പീറ്റര്‍ റെയില്‍വേ സോണല്‍ മെഡിക്കല്‍ ചീഫ്

ഇന്ത്യന്‍ റെയില്‍വേയുടെ North Frontier സോണല്‍ ആസ്ഥാനത്ത് പ്രിന്‍സിപ്പല്‍ ചീഫ് മെഡിക്കല്‍ ഡയറക്ടറായി നിയമിതയായ ഡോ. അനു പീറ്റര്‍. ദക്ഷിണ റെയില്‍വേയുടെ ചീഫ് സ്റ്റാഫ് സര്‍ജനായി ചെന്നൈയില്‍ ജോലി ചെയ്തു വരികയായിരുന്നു.
തിരുവനന്തപുരം ഇടവകാംഗവും മുന്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായ പീറ്റര്‍ കൂന്തമറ്റത്തിന്റെ ഭാര്യയും പരേതനായ ടി.സി. തോസ് തൊട്ടിച്ചിറ – എലിസബത്ത് ദമ്പതികളുടെ മകളുമാണ്.

Previous Post

Mar Joseph Pandarasseril  in Vienna.

Next Post

ഇരവിമംഗലം: പുലിയിളകുന്നേല്‍ അന്നമ്മ ലൂക്ക

Total
0
Share
error: Content is protected !!