ഡിട്രോയിറ്റ് ഇടവകയില്‍ സണ്‍ഡേ സ്‌കൂള്‍ ടെന്‍ത് (10 )ഗ്രേഡ് കുട്ടികളുടെ ഗ്രാജുവേഷന്‍ നടത്തി

ഡിട്രോയിറ്റ് സെ .മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ജൂണ്‍ 23 ഞായറാഴ്ച്ച സണ്‍ഡേ സ്‌കൂള്‍ ടെന്‍ത് (10 )ഗ്രേഡ് കുട്ടികളുടെ ഗ്രാജുവേഷന്‍ നടത്തി . രോഹന്‍ എരുമത്തറ ,ജെസ്സെ പുത്തന്‍പറമ്പില്‍ ,ജോഷ്വിന്‍ കാലായില്‍ ,നെസ്സിയ മുകളേല്‍ ,ക്രിസ്റ്റ കവണാന്‍ ,സെറീന കണ്ണച്ചാന്‍പറമ്പില്‍ , മെഗന്‍ മംഗലത്തേട്ടു എന്നിവരാണ് ഗ്രാഡുവേറ്റ് ചെയ്തത്. സന്നിഹിതരായിരുന്ന കുട്ടികള്‍ക്ക് സിമി തൈമാലില്‍ (DRE), സൗമി അച്ചിറത്തലെയ്ക്കല്‍ ( Assist. DRE), ടെന്‍ത് (10 )ഗ്രേഡ് അദ്ധ്യാപകന്‍ ബിജോയ്സ് കവണാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി .

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O).

 

Previous Post

കരിങ്കുന്നം ഇടവകയില്‍ നേതൃത്വകൂട്ടായ്മയും അജപാലന മാര്‍ഗ്ഗരേഖാരൂപീകരണവും നടത്തി

Next Post

അജപാലനാധികാരം: അമേരിക്കയില്‍ നിന്നുള്ള ഒപ്പുകള്‍ കൈമാറി

Total
0
Share
error: Content is protected !!