ഡല്‍ഹി ക്നാനായ കാത്തലിക്ക് മിഷന്‍ വിമന്‍സ് ഫോറം പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു

Vasanthkunj : Delhi Knanaya Catholic Mission Women’s Forum ന്റെ 2023 – 2025 പ്രവര്‍ത്തന വര്‍ഷം DKCM Chaplain Fr. Stephen J Vettuvelil ഉദ്ഘാടനം ചെയ്തു. പ്രസ്തുത മീറ്റിംഗില്‍ women’s forum president Mrs Ajimol Jils അധ്യക്ഷത വഹിച്ചു. Vice President Mrs. Bincy Philip എല്ലാവരെയും സ്വാഗതം ചെയ്തു. Secretary Mrs. Annamma Jose റിപ്പോര്‍ട്ടും Treasurer Mrs. Sarali Jose കണക്കും അവതരിപ്പിച്ചു. Women’s Forum Sr. Adviser Sr. Vandhana SJC ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. Program MC ആയി PRO Mrs Sruthy Tino നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം Joint Secretary Mrs Jessy Joy ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് പ്രോഗ്രാം അവസാനിപ്പിച്ചു.

 

 

Previous Post

ക്‌നാനായ റീജിയന്‍ വിവാഹ ഒരുക്ക കോഴ്‌സ് സമാപിച്ചു

Next Post

Seniors Meeting Held

Total
0
Share
error: Content is protected !!