സിറിയക്ക് ചൊള്ളമ്പേലിന് കര്‍ഷക അവാര്‍ഡ്

പാല: മീനച്ചല്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍െറ ഏറ്റവും മികച്ച കര്‍ഷകനുള്ള കെ.എം മാണി മെമ്മോറിയല്‍ കര്‍ഷക അവാര്‍ഡ് പയസ്മൗണ്ട് ഇടവകാംഗം സിറിയക്ക് ചൊള്ളമ്പേലിന് ലഭിച്ചു. പാലായില്‍ നടന്ന ചടങ്ങില്‍ ജോസ് കെ. മാണി എം.പി അവാര്‍ഡ് സമ്മാനിച്ചു. കെ.സി.ഡബ്ള്യൂ.എ കോട്ടയം അതിരൂപത പ്രസിഡന്‍റ് ഷൈനി സിറിയക്ക ്ഭാര്യയാണ്.

Previous Post

ക്നാനായ റീജിയണില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം

Next Post

അരയങ്കാവ് : തോട്ടറ താമഠത്തില്‍ തോമസ്

Total
0
Share
error: Content is protected !!