തെള്ളകം: ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത – വൈസ് ഡയറക്ടര്‍സ് മീറ്റ് കാരിത്താസ് ഹോസ്പിറ്റല്‍, ഡയമണ്ട് ഹാളില്‍ നടന്നു. സി. എം. എല്‍. കോട്ടയം അതിരുപത പ്രസിഡന്‍്റ് മാത്തുകുട്ടി സണ്ണി മൂലക്കാട്ടിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുഹൃദയദാസ സന്യാസ സമൂഹം സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കന്നുവെട്ടിയേല്‍ ഉദ്ഘാടനം ചെയ്തു. അതിരുപത ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട്, ഓര്‍ഗനൈസര്‍ ബിബിന്‍ ബെന്നി തടത്തില്‍, ബെന്നി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സജി പഴുമാലില്‍ , വൈസ് ഡയറക്ടര്‍ സി. അനു കാരിത്താസ്, ജെയിംസ് കൊച്ചുപറമ്പില്‍, എലിസബത്ത് റെജി, ജോസിനി ജോണ്‍സണ്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. ബെന്നി മുത്തനാട്ട് ക്ളാസ് നയിച്ചു.