മിഷന്‍ ലീഗ് ഗ്രാന്‍ഡ് പേരന്‍റസ് ഡേ ആഘോഷം നടത്തി

രാജപുരം: ഗ്രാന്‍ഡ് പേരന്‍റസ് ഡേ ആഘോഷവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും രാജപുരം ഹോളി ഫാമിലി സണ്‍ഡേ സ്കൂളിന്‍്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്‍്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തി. ചെറുപുഷ്പ മിഷന്‍ ലീഗിന്‍റെ ദേശീയ പ്രസിഡന്‍റ് സുജി പുല്ലുകാട്ട് സാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാന്‍ഡ് പാരന്‍സിനെ ആദരിക്കല്‍, അല്‍ഫോന്‍സാ ക്വിസ്, ഗ്രീറ്റിംഗ് കാര്‍ഡ് മേക്കിങ് കോമ്പറ്റീഷന്‍, സെല്‍ഫി വിത്ത് ഗ്രാന്‍ഡ് പേരന്‍സ്. മിനി എക്സിബിഷന്‍, വൈസ് ഡയറക്ടറിനെ ആദരിക്കല്‍ തുടങ്ങിയവ നടത്തി. ഫാ. ജോസഫ് അരീച്ചിറ, തോമസ് പാറയില്‍, സാനിയ ജയ്മോന്‍, സി. തെരേസ എസ്.വി.എം ജിജി കിഴക്കേ പുറത്ത് എന്നിവര്‍ സംസാരിച്ചു.

Previous Post

വയനാട് ദുരന്തം : കേരള കത്തോലിക്കാ സഭയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നു കോട്ടയം അതിരൂപതയും

Next Post

സി.എം.എല്‍ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും

Total
0
Share
error: Content is protected !!