കല്ലിശ്ശേരി : ക്നാനായ മലങ്കര മേഖല മിഷന്‍ ലീഗിന്‍്റെ മേഖലതല പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം കല്ലിശ്ശേരി പള്ളിയില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു.ഫൊറോന വികാരി ്ഫാ. റെന്നി കട്ടേല്‍ അധ്യക്ഷനായിരുന്നു. ഫാ. ജീസ് ഐക്കര സ്വാഗതവും സി. എബിന്‍ എസ്.വി.എം നന്ദിയും പറഞ്ഞു. 2024-2025 വര്‍ഷത്തെ പ്രവര്‍ത്തന വര്‍ഷ കലണ്ടര്‍ പിതാവ് പ്രകാശനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.