ചെറുപുഷ്പ മിഷന്‍ ലീഗ് അതിരൂപത കലോത്സവത്തിന് സമാപനം

കോട്ടയം: ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത പ്ളാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ അതിരൂപത കലോത്സവം സമാപിച്ചു. സെന്‍റ് ആന്‍സ് സ്കൂളില്‍ നടന്ന സമാപന സമേമളനം ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ അതിരൂപത വൈസ് പ്രസിഡന്‍്റ് മെയ്ജോ ജോണ്‍ തെരുവത്ത് അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ.റ്റിനേഷ് പിണര്‍ക്കയില്‍ ,കൈപ്പുഴ മേഖല ഓര്‍ഗനൈസര്‍ ബിബിന്‍ ബെന്നി , സെന്‍റ് ആന്‍സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. അയോണ എസ്.വി.എം , പിറവം റീജിയണല്‍ ഓര്‍ഗനൈസ ആഷിഷ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. 16 ഇനം മത്സരങ്ങളാണ് നടന്നത്. മെയ്ജോ ജോണ്‍ പതാക ഉയര്‍ത്തി.

Previous Post

ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു

Next Post

സൈബര്‍ സുരക്ഷ സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!