ഏകദിന ക്രിസ്റ്റീന്‍ ധ്യാനം

തിരുവനന്തപുരം : സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്ക ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ക്രിസ്റ്റീന്‍ ധ്യാനം നടത്തി. ഫാ. നോബിള്‍ കല്ലൂര്‍ OSH, സി. അഖില SJC, സി. ആഷ്ന SJC, മേബിള്‍ ചാക്കോ എന്നിവര്‍ ക്രിസ്റ്റീന്‍ ധ്യാനം നയിച്ചു. വികാരി ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കില്‍, ഹെഡ്മാസ്റ്റര്‍ ഷാജി സൈമണ്‍ കുറുപ്പംപറമ്പില്‍, സി. ക്രിസ്റ്റോ SVM, മതാധ്യാപകര്‍ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കി.45 ഓളം കുട്ടികള്‍ ധ്യാനത്തില്‍ പങ്കുചേര്‍ന്നു.

Previous Post

ഡാളസ്: കൈപ്പുഴ ഏലൂര്‍ മാത്യു അബ്രഹാം

Next Post

വത്തിക്കാന്‍ വിശേഷം: ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറി അപ്പസ്‌തോലിക്ക് ന്യൂണ്‍ഷിയോ

Total
0
Share
error: Content is protected !!