വന്യമൃഗ ആക്രമണം: ചെറുകരയില്‍ പ്രതിഷേധ ധര്‍ണ

വയനാട്ടിലെ വന്യമൃഗ ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്ര സംസ്ഥാനഗവണ്‍മെന്റുകളുടെ സത്വര നടപടി ആവശ്യപ്പെട്ട് ചെറുകര ഇടവകയിലെ അത്മായ സംഘടനകളായ KCC, KCWA , KCYLനേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ വികാരി റവ. ഫാ ബെന്നി കന്നുവെട്ടിയേല്‍ ഉദ്ഘാടനം ചെയ്യുന്നു

Previous Post

കല്ലറ:  മഠത്തിപറമ്പില്‍ ജോര്‍ജ്ജ് പി.എ

Next Post

കോട്ടയം അതിരൂപതയെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് അനുമോദിച്ചു

Total
0
Share
error: Content is protected !!