സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

ചാമക്കാല: സെന്‍റ് ജോണ്‍സ് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളയിനും തുവാനീസ ജോയന്‍റ് ഡയറക്ടറുമായ ഫാ. ടീനേഷ് പിണര്‍ക്കയില്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. വികാരി ഫാ. ജോഷി വല്ലര്‍കാട്ടില്‍ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റര്‍ ഷിജു മാത്യു അയത്തില്‍, പി.ടി.എ പ്രസിഡന്‍റ് ജോസ് ജേക്കബ് മങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ഗംകളി ടീമിന്‍െറ അരങ്ങേറ്റവും നടന്നു.

Previous Post

ഷിജു-സോമി ദമ്പതികളെ ആദരിച്ചു

Next Post

5’s ഫുട്ബോള്‍ ടൂര്‍ണമെന്‍്റില്‍ ഒന്നാം സ്ഥാനം അരീക്കരക്ക്

Total
0
Share
error: Content is protected !!