CCD അധ്യാപകര്‍ക്ക് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ന്യൂയോര്‍ക്ക് ക്‌നാനായ കാത്തലിക് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ CCD അധ്യാപകര്‍ക്കായി ഏകദിന സെമിനാര്‍ ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സംഘടിപ്പിച്ചു.

ഫാ.ജോര്‍ജ് ദാനവേലി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. St Stephen’s Knanaya Catholic Forane Church NY, St. Mary’s Knanaya Catholic Church Rockland, Christ The King Knanaya Catholic Church NJ എന്നീ ദേവാലയങ്ങളില്‍ നിന്ന് CCD അധ്യാപകര്‍ സെമിനാറില്‍ പങ്കെടുത്തു.

ഫാ. ബിപി തറയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫൊറോന വികാരി ഫാദര്‍ മാത്യു മേലേടം, ഫാ. ലിജോ കൊച്ചുപറമ്പില്‍, ആശ മൂലേപറമ്പില്‍, ലിസി വട്ടക്കളം, ജൂബി കിഴക്കേപ്പുറം, ബിജു കിഴക്കേപ്പുറം എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

 

 

Previous Post

കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷിക പരീക്ഷ വിജയികള്‍

Next Post

ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി അപകടകരമായ നിലയില്‍ തുടരുന്നു

Total
0
Share
error: Content is protected !!