Browsing Category
News India
63 posts
ഗസ്റ്റ് അധ്യാപക ഒഴിവ്
ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എയ്ഡഡ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക അപേക്ഷ ക്ഷണിക്കുന്നു. കെമിസ്ട്രി വിഭാഗത്തിലാണ് ഒഴിവുളളത്. ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനുമുമ്പായി കോട്ടയം മേഖല…
June 28, 2024
നാടക അവതരണം നടത്തിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ പേ വിഷബാധ ബോധവല്‍ക്കരണ പരിപാടിയില്‍ നാടക അവതരണം നടത്തിയ വിദ്യാര്‍ത്ഥികളെ പ്രധാന അധ്യാപിക സുജാ മേരി തോമസ് ആദരിക്കുന്നു.
June 15, 2024
ഉഴവൂര്‍ കോളജും നാസ്‌കോമും ധാരണാപത്രം കൈമാറി
കൊച്ചി: ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ സര്‍വീസ് കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്‌കോം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജുമായി ധാരണാപത്രം കൈമാറി. ഭാരതസര്‍ക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍…
June 13, 2024
അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു
കോട്ടയം അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 8,10 ക്ലാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് ജൂണ്‍…
June 12, 2024
കാരിത്താസ് ആശുപത്രിക്ക് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (KSPCB) പുരസ്‌കാരം
കോട്ടയം: 2024 വര്‍ഷത്തെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (KSPCB) മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ലഭിച്ച് കാരിത്താസ് ആശുപത്രിയും. ലോക പരിസ്ഥിതി…
June 11, 2024
ഇലക്ഷന്‍ പ്രചനമത്സരം: റെജി തോമസിന് ഒന്നാംസ്ഥാനം
കെ.സി.വൈ.എല്‍ പടമുഖം ഫൊറോന ഒരുക്കിയ ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ റെജി തോമസ് കുന്നൂപ്പറമ്പില്‍ ഒന്നാംസ്ഥാനടി മൂവായിരം രൂപയ്ക്ക് അര്‍ഹനായി. ചാമക്കാല ഇടവകാംഗമാണ്.
June 7, 2024
വിശ്വാസ പരിശീലനം: പ്രവേശനോത്സവം നടത്തി
പാച്ചിറ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വിശ്വാാസ പരിശീലനത്തിന്‍െറ ഈ വര്‍ഷത്തെ പ്രവേശനോത്സവം നടത്തി. വികാരി ഫാ. മാത്യു കുരിയത്തറ കുട്ടികളെ തിരികള്‍…
June 5, 2024
സെന്‍റ് ആന്‍സ് സ്കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
പ്ലസ് ടു പരീക്ഷയില്‍ കോട്ടയം ജില്ലയിലെ എയ്ഡഡ് – സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് (96) നേടി തിളക്കമാര്‍ന്ന വിജയം…
June 4, 2024
ബൈബിള്‍ കയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തു
ചേര്‍പ്പുങ്കല്‍: ജീവിത തിരക്കുകള്‍ക്കിടയിലും, കുടുംബസമ്മേതം സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതി, ക്നാനായ കുടുംബം മാതൃകയായി. ചേര്‍പ്പുങ്കല്‍ സെന്‍്റ് പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്ക പള്ളി…
May 29, 2024
ഫാ ഷെറിന്‍ കുരുക്കിലേട്ടിനെ അനുമോദിച്ചു
കോതനല്ലൂര്‍: തുവാന്‍സിയന്‍സ് ക്രിസ്റ്റീന്‍ ധ്യാനത്തിന്‍്റെ രണ്ടാം ദിനത്തില്‍ മിഷന്‍ ചൈതന്യം പകര്‍ന്നുകൊടുക്കുന്നതിന്‍്റെ ഭാഗമായി കോട്ടയം അതിരൂപതാ മിഷന്‍ ലീഗ് ഡയറക്ട്ടര്‍ ഫാ ഷെറിന്‍ കുരുക്കിലേട്ടിനെ…
May 28, 2024