Browsing Category

Malabar

162 posts

സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ലിങ്കേജ് വായ്പ ഒരുക്കി മാസ്സ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധനലക്ഷമി ബാങ്കുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിലും, എളുപ്പത്തിലും സ്വാശ്രയസംഘാംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക്…

പി കെ എം കോളേജ് നേതൃത്വത്തില്‍ ദേശീയ കായികദിനാഘോഷം

ദേശീയ കായിക ദിനത്തോടനുബന്ധിച്ച്, മടമ്പം പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ കോട്ടൂര്‍വയല്‍ സെന്റ് തോമസ് എഎല്‍പി സ്‌കൂളില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഹെല്‍ത്ത് &…

കൂള്‍ റെസ്റ്റോറേറ്റീവ് യോഗ പ്രോഗ്രാം

പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ കൂള്‍ റെസ്റ്റോറേറ്റീവ് യോഗ പ്രോഗ്രാം നടന്നു. കുട്ടികളിലെ സമ്മര്‍ദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഏകദേശം 50…

കര്‍ഷക കൂട്ടം സംഘടിപ്പിച്ചു

മടമ്പം:  PKM കോളേജ് ഓഫ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ കോളേജ് NSS യൂണിറ്റിന്റെയും IQAC യുടെയും സഹകരണത്തോടെ കര്‍ഷക കൂട്ടം’ എന്ന പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍…

പികെഎം കോളേജില്‍ എക്‌സലന്‍സ് ഫെസ്റ്റ് – 2024

പികെഎം കോളേജില്‍ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു കൊണ്ടുള്ള എക്‌സലന്‍സ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജെസ്സി…

സ്വാശ്രയസംഘ ഒത്തുചേരല്‍ സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അലക്‌സ്‌നഗറില്‍ പ്രവര്‍ത്തിച്ച് വരുന്ന വനിതാസ്വാശ്രയസംഘാംഗങ്ങളുടെ കൂടിവരവ് അലക്‌സ്‌നഗര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വച്ച് നടത്തുകയുണ്ടായി.…

സ്പേരാന്‍സ പെരിക്കല്ലൂര്‍ ഫോറോനായില്‍ നടത്തപെട്ടു

സ്പേരാന്‍സാ 2024- പെരിക്കല്ലൂര്‍ ഫോറോനാ പത്താം ക്ലാസ്സില്‍ വിശ്വസപരിശീലനം നടത്തുന്ന കുട്ടികള്‍ക്കായുള്ള സ്പേരാന്‍സാ പെരിക്കല്ലൂര്‍ ഫോറോനായില്‍ ഓഗസ്റ്റ് 25, 2024 ഞായറാഴ്ച പാവന പാസ്റ്ററല്‍…

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ദേശീയ സെമിനാറിന് തിരിതെളിഞ്ഞു

രാജപുരം :ബിരുദ വിദ്യഭ്യാസത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്താ വൈഭവം വളര്‍ത്തുകയും, സാമൂഹികമായ എല്ലാ മേഖലകളിലും ജീവശാസ്ത്രത്തിന്റെ നൂതന ആശയങ്ങള്‍ വഴി സംഭാവനകള്‍ നല്‍കിക്കൊണ്ട്…

കെ.സി.സി അതിരൂപത മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിച്ചു

കെ.സി.സി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ മടമ്പം ഫൊറോനയുടെ ആതിഥേയത്വത്തില്‍ പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിച്ചു. 1999 ജൂലൈ…

ചെറുപുഷ്പ മിഷന്‍ ലീഗ് മടമ്പം മേഖല പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും അള്‍ത്താര ബാല സംഗമവും നടത്തി

ചമതച്ചാല്‍ : ചെറുപുഷ്പ മിഷന്‍ ലീഗിന്‍്റെ മടമ്പം ഫൊറോനാ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും അള്‍ത്താരബാലന്മാരുടെ സംഗമവും ചമതച്ചാല്‍ പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെട്ടു. മടമ്പം…
error: Content is protected !!