Browsing Category

Malabar

187 posts

രാജപുരം കോളേജില്‍ ഓള്‍ കേരള മാനേജ്‌മെന്റ് ഫെസ്റ്റ് 2025

രാജപുരം : സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സോഫ്റ്റ് സ്‌കില്‍ മാറ്റുരയ്ക്കുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് രാജപുരം കോളേജില്‍ ജനുവരി മൂന്നാം തീയതി നടക്കും. സ്വിസ്…

ആല്‍ബിന്‍ പുളിയാംപള്ളില്‍ കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായി

കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായ ആല്‍ബിന്‍ പുളിയാംപള്ളില്‍. പയ്യാവൂര്‍ സെന്‍റ് ആന്‍സ് ഇടവകാംഗമാണ്. പുളിയാംപള്ളില്‍ ബേബിയുടെയും സെലിന്‍െറയും മകനാണ്. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനത്തിനുശേഷം ഒന്‍റാറിയോ…

ലോകമനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കള്ളാര്‍ സെന്‍.തോമസ് പാരിഷ്ഹാളില്‍ വെച്ച് ലോകമനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു.ഇതി്്്‌ന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം കള്ളാര്‍ സെന്‍.തോമസ് പള്ളിവികാരി…

ജൈവകര്‍ഷകരെ ആദരിച്ചു

കെ സി സി പെരിക്കല്ലൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ നടന്ന പിതൃസംഗമത്തില്‍ ഫൊറോനയിലെ മികച്ച ജൈവകര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഇണ്ടിക്കുഴി യെയും മികച്ച സമ്മിശ്ര കര്‍ഷകനായി…

ലയ വിനോജിന് വെള്ളി മെഡല്‍

മാലക്കല്ല് ഇടവകാംഗമായ ചെമ്മനാട്ട് വിനോജ് & ബീന ദമ്പതികളുടെ മകള്‍ ലയ വിനോജ് പൂനെയില്‍ നടന്ന 44ാമതു നാഷണല്‍ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍…

വനിതാ സ്വാശ്രയഗ്രൂപ്പ് ആരംഭിച്ച് മാസ്സ്

കണ്ണൂര്‍:മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാനംവയല്‍യൂണിറ്റില്‍ എയ്ഞ്ചല്‍ എന്ന പേരില്‍ വനിതാസംഘം പ്രവര്‍ത്തനം ആരംിച്ചു.. പ്രസ്തുതസംഘത്തിന്റെ ഉദ്ഘാടനം സംഘം രക്ഷാധികാരി ഫാ.സില്‍ജോ…

അരയങ്ങാട് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി സമാപിച്ചു

അരയങ്ങാട്: മടമ്പം ഫൊറോനയിലെ അരയങ്ങാട് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി സമാപനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് കൃതജ്ഞത ബലിയര്‍പ്പിച്ച് സമാപന സമ്മേളനം…

ഹരിത കലാലയ സര്‍ട്ടിഫിക്കറ്റ് നേടി പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷന്‍

മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷന്‍ ഹരിതകലാലയമായി ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി പ്രഖ്യാപിച്ചു. ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി ക്ലീന്‍സിറ്റി മാനേജര്‍ മോഹനന്‍ , സതീഷ് പി.വി -PHI,…

വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ ഒരുക്കി മാസ്സ്

കണ്ണൂര്‍:  മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ധനലക്ഷമി ബാങ്കിന്റെ സഹകരണത്തോടെ പെരിക്കല്ലൂര്‍ ഫൊറോനയിലെ കാപ്പി സെറ്റ്, ക്രൈസ്റ്റ് നഗര്‍ എന്നീ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ…

മുതിര്‍ന്നവര്‍ക്കായി വിനോദയാത്ര നടത്തി

രാജപുരം ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ദിവസത്തെ വിനോദ,സൗഹൃദ ഉല്ലാസയാത്ര നടത്തി. പ്രായം കുറെ ആയില്ലേ…
error: Content is protected !!