Browsing Category

Malabar

164 posts

കോട്ടത്തറ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടത്തറ: കോട്ടത്തറ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെ.സി.സി. അതിരുപത കര്‍ഷക ഫൊറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍…

തേറ്റമല പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ആരംഭിച്ചു

തേറ്റമല : സെന്‍്റ് സ്റ്റീഫന്‍സ് പള്ളിയില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി. യൂണിറ്റ് പ്രസിഡന്‍്റ് ജോണ്‍…

‘പെനുവേല്‍ ’24 : മലബാറിലെ യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍ത്തുപാട്ടായി

കണ്ണൂര്‍ : കെ.സി.വൈ.എല്‍ മലബാര്‍ റീജിയണും കോട്ടയം അതിരൂപത ജീസസ് യൂത്തും ചേര്‍ന്ന് മലബാര്‍ പ്രദേശത്തെ 10,11,12 ക്ളാസ്സുകളില്‍ പാസ്സ്ഒൗട്ടായ കുട്ടികള്‍ക്കായി കണ്ണൂര്‍ ശ്രീപുരം…

കര്‍ഷകരുടെ കൂട്ടായ്മ അനിവാര്യം- മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍

കണ്ണൂര്‍: കാര്‍ഷിക മേഖലയെ തിരികെ കൊണ്ടുവരാന്‍ കര്‍ഷകരുടെ കൂട്ടായ്മ അനിവാര്യമെന്ന് മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍.മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, രാജപുരം ഫൊറോന ക്നാനായ കത്തോലിക്കാ…

പുതുശ്ശേരി പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

പുതുശ്ശേരി സെന്‍്റ് തോമസ് പള്ളിയില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. യൂണിറ്റ് പ്രസിഡന്‍റ് സ്റ്റീഫന്‍ ഉതിരക്കല്ളേലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് കെ.സി.സി.…

പ്ലാറ്റിനം സ്റ്റാഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ആരംഭിച്ച പ്ലാറ്റിനം സ്റ്റാഴ്‌സ് കര്‍മ്മ പദ്ധതിയുടെ നാല് ബാച്ചുകളില്‍പ്പെട്ട കുട്ടികള്‍ക്കായി…

പുളിഞ്ഞാല്‍ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ഉദ്ഘാടനം ചെയ്തു.

പുളിഞ്ഞാല്‍ : ക്രിസ്തുരാജ പള്ളിയില്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക ഫോറത്തിന്‍്റെ നേതൃത്വത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കെ.സി.സി. യൂണിറ്റ് പ്രസിഡന്‍്റ്…

റീഡിങ് ഡേ സെലിബ്രേഷന്‍

പി കെ എം കോളേജ് ഓഫ് എജുക്കേഷനില്‍ റീഡിങ് ഡേ സെലിബ്രേഷന്‍ നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍ സി ചടങ്ങ് ഉദ്ഘാടനം…

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണവും എന്‍ഡോവ് മെന്റ് വിതരണവും സംഘടിപ്പിച്ചു

മടമ്പം :  പി കെ എം കോളേജ് സ്ഥാപകനും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ…

ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂള്‍ സില്‍വര്‍ ജൂബിലിക്ക് തുടക്കം

രാജപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു നാടിന്‍്റെ സംസ്കാരം രൂപപ്പെടുത്തുന്നതാണന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂളിന്‍െറ സില്‍വര്‍ ജൂബിലി ഉദ്ഘാടനം…
error: Content is protected !!