Browsing Category

Malabar

164 posts

മാനന്തവാടി പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനം തുടങ്ങി

മാനന്തവാടി : ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെ.സി.സി. അതിരൂപത കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡന്‍്റ്…

പെരിക്കല്ലൂര്‍ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനമാരംഭിച്ചു

പെരിക്കല്ലൂര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍ കെ.സി.സി കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി. യൂണിറ്റ്…

കാപ്പിസെറ്റ് ദേവാലയത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ചു

പുല്‍പ്പള്ളി : കാപ്പി സെറ്റ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ കെ.സി സി. അതിരൂപത കര്‍ഷക ഫോറത്തിന്‍്റെ നേതൃത്വത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.…

കെ.സി.ഡബ്ള്യു.എ മെഡിക്കല്‍ ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്: തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ കെ.സി.ഡബ്ള്യു.എ യൂണിറ്റി ന്‍്റെ ആഭിമുഖ്യത്തില്‍ ഹൃദ്രോഗ സ്ക്രീനിങ് ക്യാമ്പും ഹൃദയരോഗസംരക്ഷണ ക്ളാസും നടത്തപെട്ടൂ. യൂണിറ്റ് പ്രസിഡന്‍്റ് എല്‍സമ്മ…

അലക്സ് നഗറില്‍ വിധവാദിനാചരണം

അലക്സ് നഗര്‍ : ലോക വിധവാദിനത്തോടനുബന്ധിച്ച് അലക്സ് നഗര്‍ കെ.സി.ഡബ്ള്യ.എ ഇടവകയിലെ വിധവകളായ അമ്മമാരെ ഒരുമിച്ച് ചേര്‍ത്ത് ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് ചാപ്ളയില്‍ ഫാ.…

രാജപുരം കോളേജില്‍ സീറ്റൊഴിവ്

കാസര്‍കോട് ജില്ലയുടെ മലയോര മേഖലയിലെ ഏക ഗവണ്‍മെന്റ് എയ്ഡഡ് കോളേജായ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ വിവിധ ക്വോട്ടകളിലായി താഴെപ്പറയുന്ന പ്രോഗ്രാമുകളില്‍ ചുരുക്കം…

ക്രൈസ്റ്റ് നഗറില്‍ കര്‍ഷക ക്ളബ്ബ് ആരംഭിച്ചു

വയനാട് – പെരിക്കല്ലൂര്‍ ഫൊറോനയിലെ ക്രൈസ്റ്റ് നഗര്‍ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക േഫാറത്തിന്‍്റെ നേതൃത്വത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച്…

ഏച്ചോം ദേവാലയത്തില്‍ കര്‍ഷക ക്ളബ്ബ് ആരംഭിച്ചു

ഏച്ചോം: ക്നാനായ കത്തോലിക്കാ പള്ളിയില്‍ കെ.സി സി കോട്ടയം അതിരൂപത കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷകക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍…

പരിസ്ഥിതിദിനാചരണം

ചമതച്ചാല്‍:  KCWA യൂണിറ്റ് പരിസ്ഥിതി സംരക്ഷണ വൃക്ഷത്തൈ നടലും, മെഡിക്കല്‍ ചെക്കപ്പും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. Rtd. RDO  മേഴ്‌സി അഗസ്റ്റിന്‍ & team…

മേരിലാന്‍ഡ് സ്‌കൂളില്‍ വായനാ ദിനം ആചരിച്ചു

മടമ്പം:  മേരിലാന്‍ഡ് സ്‌കൂളില്‍ വായനാ വാരാചാരണത്തിന് തുടക്കമായി. സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനധ്യാപിക സി. നമിത ഇന്നത്തെ കാഘട്ടത്തില്‍ വായനയുടെ പ്രാധാന്യം എന്ന വിഷയത്തെ അധികരിച്ചു…
error: Content is protected !!