Browsing Category
Malabar
164 posts
മാതാപിതാക്കളെ ആദരിച്ചു
കൊട്ടോടി: സെന്‍റ് ആന്‍സ് ഇടവകയില്‍ ക്നാനായ സമുദായത്തില്‍ ജനിച്ച വളര്‍ന്ന സ്വവംശ വിവാഹനിഷ്ഠ പാലിച്ച മുഴുവന്‍ മക്കളെയും സ്വ സമുദായത്തില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്തിയ…
July 17, 2024
കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ : ഫാ. തോമസ് ആനിമൂട്ടിലും സാബു കരിശ്ശേരിക്കലും സെക്രട്ടറിമാര്‍
കോട്ടയം അതിരൂപതയില്‍ പുതുതായി രൂപീകരിക്കപ്പെട്ട പാസ്റ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിമാരായി ഫാ. തോമസ് ആനിമൂട്ടിലിനെയും സാബു കരിശ്ശേരിക്കലിനെയും തെരഞ്ഞെടുത്തു. അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ…
July 16, 2024
ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം
കണ്ണൂര്‍: കോട്ടയം അതിരൂപത കണ്ണൂര്‍ റീജയനില്‍ ചെറുപുഷ്പ മിഷന്‍ലീഗിന്‍്റെ 2024-25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടന്ന ചടങ്ങ് കെ. സി.…
July 15, 2024
പയ്യാവൂരില്‍ മാര്‍ഗ്ഗംകളി മത്സരം
കോട്ടയം: കെ.സി.സി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം ജൂലൈ 20 ന് കെ.സി.സി. മടമ്പം ഫൊറോനയുടെ ആതിഥേയത്തില്‍ പയ്യാവൂര്‍ വലിയപള്ളിയില്‍…
July 13, 2024
കൊട്ടൂര്‍വയലിലെ യുവജനദിനാഘോഷം വേറിട്ട അനുഭവമായി
കൊട്ടൂര്‍വയല്‍: കൊട്ടുര്‍വയലില്‍ കെ.സി.വൈ.എല്‍ നേതൃത്വത്തില്‍ യുവജനദിനാേഘാഷം നടത്തി. വി. കുര്‍ബാനയ്ക്ക്് ശേഷം പതാക ഉയര്‍ത്തലും മധുരപലഹാര വിതരണമുണ്ടായി. തുടര്‍ന്ന് യുവാക്കള്‍ സമാഹരിച്ച പലവ്യഞ്ജങ്ങള്‍, ആഹാരസാധനങ്ങള്‍,…
July 11, 2024
അമ്മയെയും മാതൃരാജ്യത്തെയും മറക്കരുത്- ഡോ. ഫെലിക്‌സ് ബാസ്റ്റ്
രാജപുരം: ഉന്നത വിദ്യാഭ്യാസം മികച്ച രീതിയില്‍ ആര്‍ജിക്കുന്നതിലൂടെ മാതൃരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ വിദ്യാസമ്പന്നര്‍ തയ്യാറാകണമെന്നും, അവസരങ്ങള്‍ തേടി വരുവാന്‍ കാത്തു നില്‍ക്കാതെ അവസരങ്ങളെ തേടിപ്പോകുവാന്‍…
July 10, 2024
ബാംഗ്ലൂര്‍ കെ സി വൈ എല്‍ ന്റെ യുവജനദിനാഘോഷം – ENCENDER 2024 വര്‍ണ്ണാഭമായി
ബാംഗ്ലൂര്‍ കെ സി വൈ എല്‍ ന്റെ 2024 യുവജനദിനാഘോഷം വര്‍ണ്ണാഭമായി. ENCENDER 2024 എന്ന് പേരിട്ട യുവജനദിനാഘോഷം മാര്‍ മാക്കില്‍ ഗുരുകുലത്തില്‍ വെച്ചാണ്…
July 9, 2024
സ്ത്രീ സരക്ഷാ നിയമം-ബോധവത്ക്കരണ ക്ളാസ്സ് സംഘടിപ്പിച്ച് മാസ്സ്
കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കേരള സംസ്ഥാന വനിതാ-ശിസു വികസന വകുപ്പുമായി സഹകരിച്ചുകൊണ്ട് കേളകം ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്സ് സെന്‍്ററില്‍ വച്ച് വനിതകള്‍ക്കുള്ള…
July 8, 2024
രാജപുരത്ത് യുവജനദിനാഘോഷം
കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനദിനാഘോഷവും ഫ്രഞ്ച് സര്‍ക്കാറിന്റെ തൊണ്ണൂറ്‌ലക്ഷം രൂപയുടെ മേരി ക്യൂറി പി എച്ച് ഡി റിസര്‍ച്ച് ഫെലോഷിപ്പിന് അര്‍ഹനായ മുന്‍…
July 8, 2024
90 ലക്ഷത്തിന്‍്റെ മേരി ക്യൂറി റിസര്‍ച്ച് ഫെലോഷിപ്പ് ക്നാനായ വിദ്യാര്‍ഥിക്ക്
ബാങ്ക് ലോണിന്‍്റെ ബാധ്യത തെല്ലുമില്ലാതെ, സ്വര്‍ണ്ണമോ ഭൂമിയോ പണയം വെക്കാതെ ലോക റാങ്കിംഗില്‍ മുന്നിലുള്ള വിദേശ സര്‍വകലാശാലയില്‍ പോയി പി എച്ച് ഡി നേടുവാന്‍…
June 29, 2024