Browsing Category
Latest News
731 posts
ആല്‍ബിന്‍ പുളിയാംപള്ളില്‍ കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായി
കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായ ആല്‍ബിന്‍ പുളിയാംപള്ളില്‍. പയ്യാവൂര്‍ സെന്‍റ് ആന്‍സ് ഇടവകാംഗമാണ്. പുളിയാംപള്ളില്‍ ബേബിയുടെയും സെലിന്‍െറയും മകനാണ്. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനത്തിനുശേഷം ഒന്‍റാറിയോ…
December 17, 2024
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയിലെ മതബോധന സ്‌കൂളിന്റെ ക്രിസ്മസ് കരോള്‍ വര്‍ണ്ണശബളമായി നടത്തപ്പെട്ടു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഗ്ലോറിയ 2024 എന്ന പേരില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സ്‌കൂളിലെ…
December 16, 2024
ജൂബിലി വോളി: കല്ലറ സെന്‍റ് തോമസ് ജേതാക്കള്‍
കല്ലറ: കല്ലറ പഴയപള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി ഡിസംബര്‍ 13,14,15 തീയതികളിലായി സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല വോളിബോള്‍ ടൂര്‍ണമെന്‍്റില്‍ ആഥിഥേയരായ കല്ലറ സെന്‍റ്…
December 16, 2024
ബൈബിള്‍ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു
കെ.സി.ബി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ “ബൈബിള്‍ പുതിയനിയമം” കയ്യെഴുത്തു മത്സരത്തില്‍ ഏറ്റുമാനൂര്‍ സെന്‍്റ് ജോസഫ് ക്നാനായ ഇടവകയില്‍ നിന്നും പങ്കെടുത്തു പൂര്‍ത്തിയാക്കിയവരുടെ ബൈബിള്‍ കയ്യെഴുത്തുപ്രതി ഇടവക…
December 16, 2024
പ്രത്യാശയില്‍ അധിഷ്ഠിതമായ ജീവിതശൈലി ക്രൈസ്തവ വിശ്വാസത്തിന്റെ തനിമ : മാര്‍ മാത്യു മൂലക്കാട്ട്
പ്രത്യാശയില്‍ അധിഷ്ഠിതമായ ജീവിതശൈലിയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ തനിമയെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍…
December 14, 2024
ചൈതന്യ കാര്‍ഷിക മേള – 2025 മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല കര്‍ഷക…
December 14, 2024
ഷെവലിയാര്‍ ഒൗസേപ്പ് ചാക്കോ പുളിമൂട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍: ലോഗോ പ്രകാശനം ചെയ്തു
കെ.സി.വൈ.എല്‍ ചുങ്കം യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ 2025 ജനുവരി 10, 11, 12 തീയതികളില്‍ നടക്കുന്ന 6-മത് കോട്ടയം അതിരൂപത തല ഷെവലിയാര്‍ ഒൗസേപ്പ് ചാക്കോ…
December 14, 2024
ചിക്കാഗോയിലെ ക്‌നാനായ യുവജനങ്ങള്‍ക്കായി ‘മെറി ഫ്രണ്ട്‌സ്മസ് ‘
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ഹാളില്‍ ക്രിസ്തുമസിനോടനുബന്ധിച്ച്ക്‌നാനായ യുവജനസംഗമം നടത്തപ്പെടുന്നു. യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ചിക്കാഗോ സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട്…
December 13, 2024
ഷാജു സൈമണ്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രിസിഡന്‍്റ്
നെടുംകണ്ടം എല്‍.ഐ.സി ഏജന്‍്റ്സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രിസിഡന്‍്റായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ഷാജു സൈമണ്‍ മണലേല്‍. സേനാപതി ഇടവകാംഗം. ഭാര്യ ബിജി മോള്‍ ഷാജു…
December 13, 2024
ഫാമിലി ക്വിസ് മത്സരം
മാര്‍ തോമസ് തറയില്‍ പിതാവിന്റെ അമ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാമിലി ക്വിസ് മത്സരം…
December 13, 2024