Browsing Category
Latest News
556 posts
റിപ്പബ്ലിക് ദിന പരേഡില്‍ രാജപുരം കോളേജിലേ എന്‍.സി.സി കേഡറ്റും
ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍ സെന്റ് പയസ് കോളേജിലെ നോയല്‍ പി ജെയിന്‍ യോഗ്യത നേടി. 32 കേരള ബറ്റാലിയന്‍…
December 31, 2025
ബിസിഎം കോളേജും ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സസും തമ്മില്‍ ധാരണപത്രം ഒപ്പുവച്ചു
ബിസിഎം കോളേജും KSCSTE ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സസും (SRIBS) തമ്മില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സഹകരിച്ചു നടത്തുന്നതിനായി ധാരണപത്രം ഒപ്പുവച്ചു. SRIBS…
December 30, 2025
മെല്‍വിന്‍ ജോര്‍ജ് മാത്യു സീറോ മലബാര്‍ പ്രതിഭ
സീറോ മലബാര്‍ സഭാതലത്തില്‍ നടത്തിയ പ്രതിഭാ സംഗമത്തില്‍ സീറോമലബാര്‍ സഭാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മറ്റക്കര മണ്ണൂര്‍ സെന്‍്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക പള്ളി ഇടവക…
December 29, 2025
2026-നെ വരവേല്‍ക്കാന്‍ ഡാളസ് ക്‌നാനായ കത്തോലിക്ക അസ്സോസിയേഷന്റെ (KCADFW ) വിപുലമായ പുതുവത്സരാഘോഷവും കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്‍ കിക്ക്-ഓഫും
ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സാസ്: ഡാലസ്‌ഫോര്‍ട്ട് വര്‍ത്ത് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ (KCADFW) 2026-നെ വരവേല്‍ക്കുന്നതിനായി ഡിസംബര്‍ 31-ാം തീയതി ബുധനാഴ്ച, ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള ക്‌നായിതൊമ്മന്‍…
December 28, 2025
ബിനു ജോസ് തൊട്ടിയില്‍ ഉഴവൂര്‍ ഗ്രാമപഞ്ചത്ത് പ്രസിഡന്‍്റ്
ഉഴവൂര്‍ ആറാം വാര്‍ഡില്‍ നിന്നും രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ബിനു ജോസ് തൊട്ടിയില്‍ ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍്റായി ചുമതലയേറ്റു. ഇഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ്…
December 28, 2025
ജിനി സിജു മുളയാനിക്കല്‍ വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
വെളിയന്നൂര്‍: വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ജിനി സിജു മുളയാനിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. പുതുവേലി സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളി ലെ ഇടവകാംഗമാണ് ജിനി. പഞ്ചായത്ത്…
December 27, 2025
തിരുപ്പിറവിയുടെ സന്ദേശം ഘോഷിക്കുന്ന തീയുഴല്‍ച്ചാശുശ്രൂഷ
ഈശോയുടെ പിറവിതിരുനാളിനോടനുന്ധിച്ചു ദൈവാലയത്തിലെ തിരുകര്‍മ്മത്തിന്റെ ഭാഗമായി നടത്തുന്ന ഒരു പ്രധാന ശുശ്രൂഷയാണു തീയുഴല്‍ച്ചാക്രമം. പലപ്പോഴും വളരെ ലാഘവത്തോടെ വെറുമൊരു അനുഷ്ഠാനമായിട്ടാണു ചിലയിടങ്ങളിലെങ്കിലും ഇതു നടത്തുന്നതെന്നു…
December 24, 2025
ക്രിസ്മസ് ആഘോഷം ‘ ഒരു സ്നേഹതാരം’ സംഘടിപ്പിച്ചു
മടമ്പം : പി.കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍, 2025 ലെ ക്രിസ്മസ്- ‘ ഒരു സ്നേഹതാരം’- ആഘോഷിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍…
December 24, 2025
ക്രിസ്മസ് ആഘോഷം
കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ മാനേജര്‍ ഫാ. ജെയിംസ് വടക്കേ കണ്ടങ്കരിയില്‍ ക്രിസ്മസ് കേക്ക് മുറിക്കുന്നു. അസിസ്റ്റന്റ് മാനേജര്‍…
December 24, 2025
അനില്‍ മറ്റത്തികുന്നേലിനെ ആദരിച്ചു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ഇടവകാംഗവും ഗായകസംഗത്തിന് പതിനഞ്ചോളം വര്‍ഷങ്ങള്‍ നേതൃത്വം കൊടുക്കുകയും ചെയ്ത അനില്‍ മറ്റത്തിക്കുന്നേലിനെ ഇടവക ആദരിച്ചു. ഈ അടുത്തകാലത്തായി രചനയും…
December 24, 2025












