Browsing Category

KCYL

109 posts

കെ.സി.വൈ.എല്‍ അംഗത്വകാമ്പയിന് തുടക്കം

എന്‍.ആര്‍ സിറ്റി: കെ.സി.വൈ.എല്‍ പടമുഖം ഫൊറോനാ അംഗത്വ കാമ്പയിന് സെന്‍്റ്. മേരിസ് ക്നാനായ ചര്‍ച്ച് എന്‍. ആര്‍. സിറ്റി യില്‍ തുടക്കം കുറിച്ചു. വിശുദ്ധ…

PENUEL 24ന് തുടക്കമായി

കണ്ണുര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയനും ജീസസ് യൂത്തും ചേര്‍ന്ന് പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍ നിന്ന് വിജയിച്ചവര്‍ക്കും പതിനൊന്നാം ക്ളസില്‍ പഠിക്കുന്നവര്‍ക്കുമായി നടത്തുന്ന ക്യാമ്പിന് (PENUEL…

Career Webinar- ദിശ 2k24 സംഘടിപ്പിച്ചു

2024-25  അദ്ധ്യായന വര്‍ഷം മുതല്‍ കേരള സര്‍വകലാശാലയില്‍ ആരംഭിക്കുന്ന U.G (FYUGP) കോഴ്‌സുകളെക്കുറിച്ച് (നാലു വര്‍ഷ ഡിഗ്രി കോഴസുകളെ പറ്റി ) രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും…

കെ സി വൈ എല്‍ അതിരൂപത ഭാരവാഹികള്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിച്ചു

കാക്കനാട് : മൗണ്ട് സെന്‍്റ് തോമസില്‍ നടത്തപ്പെട്ട എസ്.എം.വൈ.എമ്മിന്‍്റെ കൗണ്‍സില്‍ മീറ്റിംഗില്‍ കെ.സി.വൈ.എല്‍ ഭാരവാഹികള്‍ പങ്കെടുക്കുകയും മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിക്കുകയും…

കെ.സി.വൈ.എല്‍ സെനറ്റ്

കണ്ണുര്‍: കെ സി വൈ എല്‍ മലബാര്‍ റീജിയണിന്‍്റെ രണ്ടാമത്തെ സെനറ്റും നേതൃത്വ പരിശീലന ക്യാമ്പുംശ്രീപുരം ബറുമാറിയം പാസ്റ്റര്‍ സെന്‍്ററില്‍ വച്ച് നടത്തപ്പെട്ടു. വിവിധ…

കൃഷിക്കൂട്ടം മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ യൂണിറ്റ് ആയി ചാമക്കാല KCYL

കെ സി വൈ എല്‍ അതിരൂപത സമിതി പരിസ്ഥിതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം യുവജനങ്ങളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ‘കൃഷിക്കൂട്ടം’ പദ്ധതിയില്‍ പങ്കാളിയായി…

പരിസ്ഥിതിദിനാചരണം

പിറവം: പിറവം പള്ളിയില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എല്‍ മുന്‍ പ്രസിഡന്‍റുമാരും ഇപ്പോഴത്തെ ഭാരവാഹികളും ചേര്‍ന്ന ്പള്ളി പരിസരത്ത ് തെങ്ങിന്‍ തൈ നട്ടു.

അഖില കേരള മാര്‍ഗംകളി മത്സരത്തില്‍ രണ്ടാം സ്ഥാനം

മെയ്  25 ന് കെ.സി.വൈ.എം. ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ അഖില കേരള മാര്‍ഗംകളി മത്സരത്തില്‍ രണ്ടാം സ്ഥാനം കെ.സി.വൈ.എല്‍. ചുങ്കം ടീം കരസ്ഥമാക്കി.…

കെ.സി.വൈ.എല്‍ സെനറ്റ് സമ്മേളനവും നേതൃത്വ പരിശീലന ക്യാമ്പും നടത്തി

തടിയമ്പാട്: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍്റെ 2024-25 പ്രവര്‍ത്തനവര്‍ഷത്തെ അതിരൂപതാതല നേതൃസംഗമം,ഹൈറേഞ്ച് ദര്‍ശന്‍, രണ്ടാമത് സെനറ്റ് എന്നിവ VADIBA LEAD ON എന്ന പേരില്‍…
error: Content is protected !!