Browsing Category

KCC

72 posts

കിടങ്ങൂര്‍ ഫൊറോനയില്‍ ഒപ്പ് ശേഖരണം പൂര്‍ത്തിയാക്കി

കോട്ടയം അതിരൂപത അധ്യക്ഷന് ലോകം മുഴുവനും ഉള്ള ക്നാനായ മക്കളുടെ മേല്‍ അജപാലന അധികാരം ലഭിക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിന് സമര്‍പ്പിക്കാനുള്ള ക്നാനായ മക്കളുടെ ഒപ്പുശേഖരണം…

കര്‍ഷക സെമിനാര്‍ നടത്തി

കിടങ്ങൂര്‍ :ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക ഫൊറം കിടങ്ങൂര്‍ ഫൊറോനാതല കര്‍ഷക സെമിനാര്‍ ചെറുകര സെന്റ് മേരീസ് പള്ളി ഹാളില്‍ വച്ചു നടത്തി. സെമിനാര്‍…

കര്‍ഷക സെമിനാര്‍ നടത്തി

കടുത്തുരുത്തി:കെ.സി.സി. കോട്ടയം അതിരൂപത കര്‍ഷക ഫൊറത്തിന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി ഫൊറോനാ തലത്തില്‍ കര്‍ഷക സെമിനാര്‍ നടത്തി. കടുത്തുരുത്തി പള്ളി പാരിഷ് ഹാളില്‍ വച്ചു നടത്തിയ…

ബാബു പറമ്പെടത്തുമലയിലിനും ബേബി മുളവേലിപ്പുറത്തിനും സ്വീകരണം നല്‍കി

ഡല്‍ഹി ക്‌നാനായ മിഷന്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍, കെ സി സി അതിരൂപതാ ഭാരവാഹികളായ ബാബു പറമ്പെടത്തുമലയിലിനും ബേബി മുളവേലിപ്പുറത്തിനും സ്വീകരണം…

ശതാഭിഷ്കതരായവരെ ആദരിച്ചു

ചാമക്കാല: സെന്‍റ് ജോണ്‍സ് പള്ളിയില്‍ ക്നായി തോമായുടെ പ്രതിമാസ്ഥാപനത്തിനായുള്ള ശിലാസ്ഥാപന ചടങ്ങില്‍ ഇടവകയില്‍ 84 വയസിനുമേല്‍ പ്രായമുള്ള പുരുഷന്‍മാരെ ആദരിച്ചു. ഇടവക വികാരി ഫാ.…

ഷാര്‍ജ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഭാരവാഹികള്‍

ഷാര്‍ജ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു.എന്‍.കെസ്റ്റീഫന്‍ പ്രസിഡന്‍റും അനു സക്കറിയ സെക്രട്ടറിയുമാണ്.

അതിരൂപതാദ്ധ്യക്ഷന്റെ അധികാര വ്യാപനം – കാന്‍ബറ, സിഡ്നി മിഷനുകളില്‍ നിന്നുമുള്ള ഒപ്പുകള്‍ കൈമാറി

ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.സിയുടെ നേതൃത്വത്തില്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിക്കുന്ന നിവേദനത്തിലേക്കായുള്ള ഒപ്പുശേഖരണത്തിന് ഡയാസ്പറയില്‍നിന്ന് ആദ്യപ്രതികരണവുമായി…

സ്മൃതിസംഗമം സംഘടിപ്പിച്ചു

തേറ്റമല: കെ.സി.സി പെരിക്കല്ലൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിലെ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ സംഗമം (സ്മൃതിസംഗമം) തേറ്റമല സെന്റ് സ്റ്റീഫന്‍സ്…

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് അതിരൂപതാ പ്രതിനിധിയോഗം സംഘടിപ്പിച്ചു

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ…

നീറിക്കാട് അത്മായ സംഘടനകള്‍ വീട് നിര്‍മ്മിച്ചു നല്‍കി

നീറിക്കാട്: പരി.അമ്മക്ക് പിറന്നാള്‍ സമ്മാനമായി നീറിക്കാട് കെ.സി.സി, കെ.സി.ഡബ്ള്യൂ.എ, കെ.സി.വൈ.എല്‍ സഹകരണത്തോടെ ഇടവകസമൂഹം ഇടവകയിലെ വീടില്ലാത്ത ഒരു വ്യക്തിക്ക് വീട് നിര്‍മ്മിച്ചു നല്‍കി. വീടിന്‍െറ…
error: Content is protected !!