Browsing Category

KCC

87 posts

സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പിറവം ഹോളി കിംഗ്‌സ് ഫൊറോന ഇടവകയിലെ KCC, KCWA, KCYL സംഘടനകളുടെ നേതൃത്വത്തില്‍ കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ പിറവം ദേശവാസികള്‍ക്കായി സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി…

പയ്യാവൂരില്‍ മാര്‍ഗ്ഗംകളി മത്സരം

കോട്ടയം: കെ.സി.സി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം ജൂലൈ 20 ന് കെ.സി.സി. മടമ്പം ഫൊറോനയുടെ ആതിഥേയത്തില്‍ പയ്യാവൂര്‍ വലിയപള്ളിയില്‍…

നാടന്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

വെള്ളുര്‍: ക്നാനായ കത്തോലിക്കാ കോണ്‍സ് കര്‍ഷക ഫോറത്തിന്‍്റെ വിഷരഹിത – മായ രഹിത ഭക്ഷ്യവസ്തുക്കളുടെ ഉത്പ്പാദനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വെള്ളൂര്‍ ഹോളി ഫാമിലി…

കടുത്തുരുത്തി ഫൊറോനയില്‍ ഒപ്പുശേഖരണം പൂര്‍ത്തിയാക്കി

കടുത്തുരുത്തി ഫൊറോനയില്‍ നിന്നും ഒപ്പുശേഖരണം പൂര്‍ത്തിയാക്കി ഫൊറോനാ പ്രസിഡന്റ് എബ്രഹാം കുരീക്കോട്ടില്‍,രൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയ്ക്ക് കൈമാറുന്നു.

മാനന്തവാടി പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനം തുടങ്ങി

മാനന്തവാടി : ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെ.സി.സി. അതിരൂപത കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡന്‍്റ്…

പെരിക്കല്ലൂര്‍ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനമാരംഭിച്ചു

പെരിക്കല്ലൂര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍ കെ.സി.സി കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി. യൂണിറ്റ്…

കാപ്പിസെറ്റ് ദേവാലയത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ചു

പുല്‍പ്പള്ളി : കാപ്പി സെറ്റ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ കെ.സി സി. അതിരൂപത കര്‍ഷക ഫോറത്തിന്‍്റെ നേതൃത്വത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.…

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പി. ആര്‍.ഒ അഡ്വ. അജി കോയിക്കല്‍ എന്നിവരോടൊപ്പം…

ക്രൈസ്റ്റ് നഗറില്‍ കര്‍ഷക ക്ളബ്ബ് ആരംഭിച്ചു

വയനാട് – പെരിക്കല്ലൂര്‍ ഫൊറോനയിലെ ക്രൈസ്റ്റ് നഗര്‍ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക േഫാറത്തിന്‍്റെ നേതൃത്വത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച്…

അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം

കല്ലറ: കല്ലറ പഴയപള്ളിയുടെ ശതോത്തര രജത ജുബിലീയോടനുബന്ധിച്ചു KCC യൂണിറ്റിന്റ ആഭിമുഖ്യത്തില്‍ അതിരൂപതാ തല മര്‍ഗ്ഗംകളി മല്‍സരം ഓഗസ്റ്റ് 25ന് 1 PM നു…
error: Content is protected !!