Browsing Category
Featured
388 posts
ഈശോയുടെ മനുഷ്യാവതാര ജൂബിലി വര്‍ഷം: വിശ്വാസപരിശീലക ക്വിസിലെ വിജയികള്‍
ഈശോയുടെ മനുഷ്യാവതാരത്തിന്‍്റെ ജൂബിലി വര്‍ഷത്തില്‍ വിശ്വാസപരിശീലകര്‍ക്കായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍. ഒന്നാം സ്ഥാനം: ലിജോ ജോര്‍ജ്ജ് & ജിന്‍സി…
November 5, 2025
ജൂബിലി സംഗമം നടത്തി
തിരൂര്‍: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മടമ്പം ഫൊറോനയിലെ 25, 50 വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം തിരൂര്‍ സെന്റ് അസീസി ക്‌നാനായ…
November 5, 2025
ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടം സന്ദര്‍ശിച്ചു
മറ്റക്കര : മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക പള്ളിയിലെ ഫ്രാന്‍സിസ്‌കന്‍ അല്മായ സഭാംഗങ്ങളുടെ നേതൃത്വത്തില്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ 117ാം ചരമ വാര്‍ഷികത്തോട്…
November 4, 2025
KCYL കല്ലറ ‘WITH QUEEN OF HEAVEN’ സംഘടിപ്പിച്ചു
കൊന്തമാസാചരണ സമാപനത്തോടനുബന്ധിച്ച് കെ.സി.വൈ.എല്‍ കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം 31-ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ജപമാല പ്രദക്ഷിണവും സൗഹൃദ കൂട്ടായ്മയും…
November 3, 2025
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിര്‍ഭരമായി
ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ചിക്കാഗോ സീറോ…
November 3, 2025
ഏകതദിനാഘോഷം സംഘടിപ്പിച്ചു
കല്ലറ: കല്ലറ സെന്‍റ് തോമസ് ഹൈസ്കൂളില്‍ ഏകതാ ദിനാഘോഷത്തോടനുബന്ധിച്ച് ഏകതദിന റാലി, യൂണിറ്റി റണ്‍, അഖണ്ഡതയുടെ സന്ദേശം വിളിച്ചോതുന്ന പ്രത്യേക അസംബ്ളി, സന്ദേശം, നൃത്തവിരുന്ന്…
November 3, 2025
ഒരു ജപമാലയില്‍ ഏവരെയും കോര്‍ത്തൊരുക്കി ഡാളസ് ഇടവക .
ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ഒരമ്മ കോര്‍ത്തെടുത്ത 1250 മണി ജപമാല കൊന്തയത്ഭുതമായി.ഒരു ജപമാലയില്‍ സാധാരണ 59 മുത്തുകളാണുള്ളത്. എന്നാല്‍ 1250 മുത്തുകളോടെ…
November 3, 2025
പുനല്ലൂരില്‍ ജൂബിലി വര്‍ഷ പരിപാടി നടത്തി
മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായും, ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേമും ജൂബിലി വര്‍ഷം പ്രമാണിച്ച് പുനലൂര്‍ സെന്‍്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയം സന്ദര്‍ശിക്കുകയും വിശുദ്ധ…
November 2, 2025
ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനം
കോട്ടയം വെസ്റ്റ് സബ്ജില്ലാ യുപി വിഭാഗം ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കൈപ്പുഴ സെന്‍്റ് ത്രേസ്യാസ് എല്‍ പി സ്കൂള്‍ കുട്ടികള്‍ സ്കൂള്‍ മാനേജരോടും…
November 1, 2025
ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു .
ഒക്‌റ്റോബര്‍ 25 ശനിയാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു . 5 മണിക്ക് ഇടവക വികാരി റെവ. ഫാ…
November 1, 2025












