Browsing Category
America
173 posts
ഹ്യൂസ്റ്റണില്‍ കാറ്റിക്കിസം ഫെസ്റ്റ് നടത്തപ്പെട്ടു
ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മതബോധന കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നടത്തപ്പെടുന്നതുപോലെ ഈ വര്‍ഷവും കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ഞായറാഴ്ച…
May 22, 2024
മിഖായേല്‍ റേശ് മാലാഖായുടെ തിരുനാള്‍ ബെന്‍സന്‍വില്ലില്‍ ആചരിച്ചു
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നീണ്ടൂര്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ ഇന്ന് ആഘോഷിച്ചു. നീണ്ടൂര്‍ ഇടവകാംഗമായ…
May 21, 2024
മുതിര്‍ന്നവര്‍ക്ക് ഉത്സവമൊരുക്കി ബെന്‍സന്‍വില്‍ ഇടവകക്കുട്ടായ്മ.
ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ 55 വയസ്സിന് മേല്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്കായി ഇക്കഴിഞ്ഞ ശനിയാഴ്ച ഒരുക്കിയ സംഗമം ഏറെ വ്യത്യസ്തമായി. മദേഴ്‌സ്…
May 17, 2024
ഹ്യൂസ്റ്റണില്‍ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് .
ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വേദപാഠ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നടത്തപ്പെടുന്നതുപോലെ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് നടത്തപ്പെടുന്നു. രാവിലെ…
May 16, 2024
വാത്സല്യ നിറവില്‍ അമ്മമാരുടെ ദിനം ആഘോഷിച്ചു
സാന്‍ ഹൊസെ , കാലിഫോര്‍ണിയ : സാന്‍ ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ മെയ് 12 ഞായറാഴ്ച മാതൃദിനം കൊണ്ടാടി…
May 16, 2024
ഹ്യൂസ്റ്റനില്‍ പ്രീ- മാര്യേജ് കോഴ്‌സ് സമാപിച്ചു
ഹ്യൂസ്റ്റണ്‍:സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വിവാഹ ഒരുക്ക ക്യാമ്പ് നടത്തപ്പെട്ടു. ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ക്യാമ്പില്‍ വികാരി ജനറാള്‍…
May 15, 2024
ക്നാനായ റീജിയണല്‍ ക്വിസ് മത്സര വിജയികള്‍
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണ്‍ ദിനാചരണത്തോടനുബന്ധിച്ചു മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ന്യൂ യോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്…
May 15, 2024
ഹ്യൂസ്റ്റനില്‍ മദേഴ്സ്ഡേ സമുചിതമായി ആചരിച്ചു
ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ മെയ് പന്ത്രണ്ട് ഞായറാഴ്ച മാതൃദിനം ആചരിച്ചു. ദൈവാലയത്തിലെ വിശുദ്ധ കുര്ബാനകള്‍ക്കു ശേഷം എല്ലാ അമ്മമാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയും…
May 14, 2024
ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്സ് ഡേ ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്സ് ഡേ ആഘോഷിച്ചു. ഇടവക ദൈവാലയത്തില്‍ മെയ് 12 ഞായറാഴ്ച അര്‍പ്പിക്കപ്പെട്ട നാല് വിശുദ്ധ…
May 14, 2024
ന്യൂയോര്‍ക്കിലെ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിന്റെ പ്രധാന തിരുന്നാള്‍ മെയ് 17, 18, 19 തീയതികളില്‍
ന്യൂയോര്‍ക് : ലോങ് ഐലന്‍ഡ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാള്‍ മെയ് 17, 18, 19…
May 13, 2024