ലോക ഹൃദയദിനത്തില്‍ വ്യത്യസ്തമായ പരിപാടികളുമായി കാരിത്താസ് ആശുപത്രി

ലോക ഹൃദയദിനവുമായി ബന്ധപെട്ടു കാരിത്താസ് ഹോസ്പിറ്റലും സതെണ്‍ റെയില്‍വേ കോട്ടയം സോണും ചേര്‍ന്ന് ഹാങ്ങിങ് ചലഞ്ചും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. ‘ഹൃദയം പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുക ‘ എന്ന ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം യാഥാര്‍ഥ്യമാക്കുക, അതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്ന് കാരിത്താസ് ഡയറക്ടര്‍ റവ ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജിസ് മോന്‍ മഠത്തില്‍ . സതെണ്‍ റെയില്‍വേ കോട്ടയം സോണ്‍ സ്റ്റേഷന്‍ മാസ്റ്റര്‍ വിജയകുമാര്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ എബ്രഹാം മാത്തന്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

 

 

 

Previous Post

കെ.സി.വൈ.എല്‍ ജപമാല അര്‍പ്പണം

Next Post

സ്വാശ്രയസംഘ ഭാരവാഹി സംഗമവും നേതൃത്വ പരിശീലന പരിപാടിയും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!