ലോകാരോഗ്യ സംഘടനയും കാരിത്താസ് ഹോസ്പിറ്റില്‍ ട്രസ്റ്റും ധാരണാപത്രം ഒപ്പിട്ടു

കോട്ടയം ലോകാരോഗ്യ സം ഘടനയും കാരിത്താസ് ഹോ സ്പിറ്റല്‍ ട്രസ്റ്റും തമ്മില്‍ സാ ങ്കേതിക സഹകരണം ഉറപ്പാക്കു ന്ന ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. റോ ഡറിക്കോ എച്ച്. ഓഫ്രിനും കോ ട്ടയം കാരിത്താസ് ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ഡയറക്ടറായ ഫാ. ഡോ. ബിനു കുന്നത്തുമാ ണ് ന്യൂഡല്‍ഹിയില്‍ ധാരണാപ ത്രത്തില്‍ ഒപ്പുവച്ചത് . പ്രോജക്ട് ഏകോപനത്തിനാ യി കാരിത്താസ് ആശുപത്രി യില്‍ ലോകാരോഗ്യ സംഘടന യുടെ സെന്റര്‍ പ്രവര്‍ത്തിക്കും.

 

Previous Post

മെല്‍ബണില്‍ അഭിവന്ദ്യ മൂലക്കാട്ട് പിതാവിന് സ്‌നേഹോഷ്മള സ്വീകരണം

Next Post

പെര്‍ത്തില്‍ ഉണ്ണിമിശിഹായുടെ തിരുന്നാളും ആദ്യ കുര്‍ബാന സ്വീകരണവും

Total
0
Share
error: Content is protected !!