കാന്‍ബറ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

കാന്‍ബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലെ ക്നാനായ കാത്തലിക്ക് അസോസിയേഷന്‍െറ 2024-2026 കാലയിളവിലേക്കുള്ള ഭാരവാഹികളെ ഐക്യകണേ്ഠ്യന തെരഞ്ഞെടുത്തു. പ്രസിഡന്‍റ് – ടോജി ജേക്കബ് മറ്റത്തിക്കുന്നേല്‍, വൈസ് പ്രസിഡന്‍റ്- കെന്നഡി എബ്രാഹം പട്ടുമാക്കീല്‍, സെക്രട്ടറി- മിഥുന്‍ ജോണ്‍ തറയപ്പട്ടയ്ക്കല്‍,ജോയന്‍റ് സെക്രട്ടറി- ലൂക്ക ഫിലിപ്പ് പ്ളാശേരില്‍, ട്രഷറര്‍-സ്വപ്ന സജോ മുളയാനിക്കല്‍, പി.ആര്‍.ഒ – ടൈജോ പുന്നൂസ് ആലപ്പാട്ട്, കെ.സി.സി.ഒ എന്‍.സി മെംബര്‍- ജോസ് എബ്രാഹം ചക്കാലപ്പറമ്പില്‍, വിമന്‍സ് ഫോറം പ്രസിഡന്‍റ്-ജിനി ടോജി മറ്റത്തിക്കുന്നേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്‍റ്- ഐറിന്‍ തോമസ് പെരിങ്ങലത്ത്. ക്നാനായ തനിമയും പാരമ്പര്യവും യുവജനതയിലേക്ക് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രേഖ രൂപികരിച്ചു.

Previous Post

ചാമക്കാല: കാലാത്താട്ടില്‍ ജോസ് എബ്രഹാം

Next Post

ദുരിതാശ്വാസ ഫണ്ട് കൈമാറി

Total
0
Share
error: Content is protected !!