മാന്നാനം: ലൂക്കാ തട്ടാര്‍കുന്നേല്‍ എഴുതിയ ‘എന്‍്റെ ഈശോ’ – വിശുദ്ധ ഗ്രനഥത്തില്‍ നിന്ന് ഞാന്‍ മന:പാഠമാക്കിയ എന്‍്റെ ഈശോയുടെ ജീവചരിത്രം’ എന്ന പുസ്തകം, അതിരൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു മണക്കാട്ട് പ്രകാശനം ചെയതു. ഒ. എസ്. എച്ച്. അസിസ്റ്റന്‍്റ് സുപ്പീരിയര്‍ ഫാ.ജോസ് ചിറയില്‍ പുത്തന്‍പുരയില്‍, മാന്നാനം സെന്‍്റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാ.റോയി കാഞ്ഞിരത്തുംമൂട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പുസ്തക പ്രകാശനം
