ബഹ്റൈന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ഓണാഘോഷം

ബഹ്റൈന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ (BKCA) ‘ഓണം 2024’ എന്ന പേരില്‍ വിപുലമായ ഓണാഘോഷം നടന്നു . ഒരു പകല്‍ നീണ്ട ഓണാഘോഷ പരിപാടിയില്‍ BKCA Constitution and Bylaw യുടെ പ്രകാശനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ബിനു മാത്യു (പ്രസിഡന്റ് ), സഞ്ജു ജോര്‍ജ് (വൈസ് പ്രസിഡന്റ് ), ജിന്‍സി ടോമി (സെക്രട്ട്രറി ), ജോയ് ഫിലിപ്പ് (ട്രെഷറര്‍ ) എന്നിവര്‍ നേതൃത്വം വഹിച്ചു

Previous Post

Bensenville Parish celebrates Catechism Day

Next Post

മ്രാലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Total
0
Share
error: Content is protected !!