Editor
1448 posts
വയോജന പ്രതിനിധി സംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന പ്രതിനിധി സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച…
October 28, 2025
‘Tapestry ’ കഥാസമാഹാരം: കവര്‍ പേജ് പ്രകാശനം ചെയ്തു
ദുബായ് കെ.സി.സിയുടെ കെ.സി.എസ്.എല്‍ അംഗങ്ങളായ 24 ഓളം കുട്ടികള്‍ ചേര്‍ന്ന് എഴുതിയ ചെറുകഥകള്‍ ഉള്‍പ്പെടുത്തിയ “Tapestry “എന്ന കഥാസമാഹാരത്തിന്‍്റെ കവര്‍പേജ് പ്രകാശനം ദുബായിലെ പ്രശസ്തമായ…
October 28, 2025
അപ്നാദേശ് ക്യാംപയിന്‍ നടത്തി
മറ്റക്കര:. കോട്ടയം അതിരൂപതയുടെ മുഖ പത്രമായ അപ്നാദേശ് സ്ഥാപിതമായതിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സമ്പൂര്‍ണ്ണ അപ്നാദേശ് ഇടവക എന്ന ലക്ഷ്യം മുന്നില്‍കണ്ടു കൊണ്ട് ചെറുപുഷ്പ…
October 27, 2025
അരീക്കര: വെച്ചുവെട്ടിക്കല്‍ എബ്രാഹം
സംസ്ക്കാര ശ്രുശ്രൂഷകള്‍ ചൊവ്വാഴ്ച (28102025) 3 മണിക്ക്
October 27, 2025
കിടങ്ങൂര്‍ മേഖല ഓവറോള്‍ കിരീടം നേടി
കിടങ്ങൂര്‍:. ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കിടങ്ങൂര്‍ മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഖല ഡയറക്ടര്‍…
October 27, 2025
വി. യൂദാശ്ലീഹായുടെ തിരുനാള്‍ ആചരിച്ചു
ചിക്കാഗോ : ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകദേവാലയത്തില്‍ വി യൂദാശ്ലീഹായുടെ തിരുനാള്‍ ഭക്തിപുരസരം ആചരിച്ചു. ഫാ. ജോനസ് ചെറുനിലത്ത് അര്‍പ്പിച്ച വി.കുര്‍ബാനയെത്തുടര്‍ന്ന് ഇടവകവികാരി…
October 27, 2025
അധ്യാപന നിയമന വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത.
അധ്യാപന നിയമന വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത. ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ…
October 27, 2025
കെ.സി.ഡബ്ള്യു. എ മടമ്പം ഫൊറോനവാര്‍ഷികം ആഘോഷിച്ചു
ചമതച്ചാല്‍ :കെ.സി.ഡബ്ള്യു.എ മടമ്പം ഫൊറോന വാര്‍ഷികം ചമതച്ചാല്‍ സെന്‍്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടത്തി. വിവിധ മത്സരങ്ങള്‍ക്ക് ശേഷം നടന്ന പൊതുസമ്മേളനം ഫൊറോന ചാപ്ളെയില്‍ ഫാ.സജി…
October 27, 2025












