Editor

1447 posts

മിഷന്‍ ലീഗ് സംസ്ഥാന കലോത്സവത്തില്‍ സംഗീതത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും

ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന കലോത്സവത്തില്‍ എല്‍ഡേഴ്സ് വിഭാഗം സംഗീതത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഉഴവൂര്‍ ഇടവകാംഗം ബിനീഷ് ബേബി കൂവക്കപടവില്‍..…

ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു

ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക  ഇടവകയില്‍ ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു .ഫിലിപ്സണ്‍ താന്നിച്ചുവട്ടില്‍ സൗമി അച്ചിറത്തലെയ്ക്കല്‍ എന്നിവരാണ് കോര്‍ഡിനേറ്റേഴ്‌സ് .…

ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മിഷന്‍ ലീഗിന് പുതിയ നേതൃത്വം

ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മിഷന്‍ ലീഗിന് പുതിയ നേതൃത്വം . ജെയ്ഡന്‍ എരുമത്തറ (President ). ലിലിയന്‍ കവണാന്‍ (Vice President )…

ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

നവംബര്‍ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു . സണ്‍ഡേ സ്‌കൂള്‍ ക്ളാസ്സുകളില്‍ അധ്യാപകരും കുട്ടികളും…

ദേശീയ വിദ്യാഭ്യാസ നയം : പി. കെ. എം. കോളേജില്‍ രണ്ടാം ഘട്ട ഏകദിന ശില്‍പ്പശാല

മടമ്പം :ദേശീയ വിദ്യാഭ്യാസ നയത്തിന്‍്റെ പശ്ചാത്തലത്തില്‍ സ്റ്റൈം വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കികൊണ്ട് മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ അദ്ധ്യാപകര്‍ക്കും അധ്യാപക…

KKCA ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ KKCA സെവന്‍സ് ഫുട്‌ബോള്‍ ആരവം2025 എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നവംബര്‍ 14 വെള്ളിയാഴ്ച്ച മംഗഫ്…

ഒളിച്ചു കളിക്കുവാനും ഒഴിഞ്ഞു മാറുവാനും അവകാശമില്ലാത്ത തെരഞ്ഞെടുപ്പു കമ്മീഷന്‍

ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ കര്‍ണാടകത്തിലെയും മഹാരാഷ്‌ട്രയിലെയും ചില മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ അപകാതകളെക്കുറിച്ചു രാജ്യത്തെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി ചില ആരോപണങ്ങള്‍ ഉന്നയിച്ചു.…

ഇന്‍സോള്‍വന്‍സി & ബാങ്ക് റപ്റ്റ്സി നിയമങ്ങളില്‍ എല്‍.എല്‍.എം. ബിരുദം നേടി മാത്യു ജേക്കബ്

ഇന്‍സോള്‍വന്‍സി & ബാങ്ക് റപ്റ്റ്സി നിയമങ്ങളില്‍ ഡിസ്റ്റിന്‍ക്ഷനോടെ എല്‍.എല്‍.എം. ബിരുദം പൂര്‍ത്തിയാക്കിയ മാത്യു ജേക്കബ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ്…

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല മത്സരങ്ങള്‍ നടത്തി

കടുത്തുരുത്തി : ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍്റെ 2025 ലെ അതിരൂപതാതല മത്സരങ്ങള്‍ സെന്‍റ് മൈക്കിള്‍സ് ഹൈസ്കൂള്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. അതിരൂപതാ വികാരി…
error: Content is protected !!