Editor

1481 posts

കുഞ്ഞുങ്ങള്‍ ദൈവസന്നിധിയില്‍ ആദ്യാക്ഷരം കുറിച്ചു.

മാറിയിടം: മാറിയിടം തിരുഹൃദയ ദേവാലയത്തില്‍ പന്തക്കുസ്താ തിരുന്നാളിനോട് അനുബന്ധിച്ച് 7 കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. ഇടവക വികാരി റവ. ഫാ. സ്റ്റാബിന്‍ നീര്‍പ്പാറ മലയില്‍…

ഗാന മത്സരവും മാര്‍ തറയില്‍ അനുസ്മരണവും നടത്തി

പയ്യാവൂര്‍: കെ.സി.വൈ.എല്‍ ന്‍്റെ സ്ഥാപകനായ മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ നേതൃത്വത്തില്‍, കാരിത്താസ്…

മാര്‍ തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം : കല്ലറ പഴയ പള്ളി ജേതാക്കള്‍

പാലത്തുരുത്ത്: കെ. സി. വൈ. എല്‍. ന്‍്റെ സ്ഥാപകനായ മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എല്‍ കോട്ടയം…

പെന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു. അരുണാചല്‍ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം…

മൂന്നാമത് യു.കെ ക്നാനായ മലങ്കര കത്തോലിക്ക കുടുംബ സംഗമം

യുകെയിലെ ക്നാനായ മലങ്കര സമൂഹത്തിന്‍്റെ 3-മത് കുടുംബ സംഗമം വൂള്‍വര്‍ഹാംപ്ടണ്‍ സെന്‍്റ് പാട്രിക് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ്…

കെ.സി.സി കരിങ്കുന്നം യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം നടത്തി

കരിങ്കുന്നം : സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം യൂണിറ്റ് പ്രസിഡന്‍റ് ടിനി തോമസിന്‍്റെ അധ്യക്ഷതയില്‍…

നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

കോട്ടയം: പുതിയ അദ്ധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്…

മയാമി ക്‌നാനായ കമ്യൂണിറ്റി സെന്റര്‍ പുനര്‍വെഞ്ചരിച്ചു

മയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ (ഗഇഅടഎ) യുടെ നേതൃത്വത്തിലുള്ള നവീകരിച്ച കമ്യൂണിറ്റി സെന്റര്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്…
error: Content is protected !!