Editor
1481 posts
ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന ക്‌നാനായ കത്തോലിക്ക പള്ളിയും കെസിസി യൂണിറ്റും സംയുക്തമായി ഈ വര്‍ഷം പ്ലസ് ടു,പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം…
June 16, 2025
ചരിത്രമായി ക്‌നാ എസ്‌കേപ്പ് 5.0
ടീവിയും ഫോണുകളും ഒക്കെ മാറ്റി വച്ച് സ്‌കൂള്‍ അവധിക്കാലത്തു സൗഹൃദങ്ങളുടെയും അറിവുകളുടെയും ലോകത്തേക്ക് കുട്ടികള്‍ നടത്തുന്ന എസ്‌കേപ്പ് എന്ന നിലയിലാണ് 2021ല്‍ ചിക്കാഗോ KCS…
June 16, 2025
നഴ്സസ് ഡേ ആഘോഷിച്ചു
രാമമംഗലം: പിറവം ഫൊറോന കെ സി ഡബ്ള്യൂ.എു നേഴ്സസ് ഡേ രാമമംഗലം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ സെന്‍റ് തോമസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ വച്ച് വിപുലമായ…
June 16, 2025
പിതൃദിനം ഉത്സവദിനമാക്കി ബെന്‍സന്‍വില്‍ ഇടവക
ഷിക്കാഗോ: ബെന്‍സന്‍വില്‍ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഫാദേഴ്‌സ് ഡേ ആഘോഷപൂര്‍വ്വം ആചരിച്ചു. രാവിലെ 10 മണിക്ക് അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ ഫാ. റോബിന്‍…
June 16, 2025
‘മഴക്കുട’ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി…
June 16, 2025
കേരള തീരത്തു ആശങ്ക പടര്‍ത്തി കപ്പലപകടങ്ങള്‍
കേരള തീരത്തു ആശങ്ക പടര്‍ത്തി അടുത്തകാലത്തു രണ്ടു കപ്പലപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആദ്യം കൊച്ചി തീരത്തുനിന്നു 38 നോട്ടിക്കല്‍ മൈല്‍ (74 കിലോ മീറ്റര്‍) അകലെ…
June 16, 2025
വിശ്വാസ പരിശീലന പ്രതിഭകളെ ആദരിച്ചു.
കല്ലിശ്ശേരി ക്‌നാനായ ഭദ്രാസന ദേവാലയത്തില്‍ വച്ച് 2024- 2025 വര്‍ഷത്തിലെ വിവിധ തലങ്ങളില്‍ നടത്തപ്പെട്ട മത്സര പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്‍കി അഭിനന്ദിച്ചു.…
June 15, 2025
മലങ്കര ഫൊറാനയിലെ വിശ്വാസ പരിശീലകരുടെ സംഗമവും ഏകദിന സെമിനാറും നടത്തപ്പെട്ടു
കല്ലിശ്ശേരി ഭദ്രാസന ദേവാലയത്തില്‍വച്ച് മലങ്കര ഫൊറാനയിലെ വിശ്വാസ പരിശീലകരുടെ സംഗമവും ഏകദിന സെമിനാറും നടത്തപ്പെട്ടു. ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍ സംഗമം ഉദ്ഘാടനം…
June 15, 2025
പാലിയേറ്റീവ് കെയര്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ കുന്നശ്ശേരി പിതാവ്
കാരിത്താസിലെ പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് എഴുതുമ്പോള്‍ ഒരിക്കലും എനിക്ക് വിസ്മരിക്കാന്‍ കഴിയാത്ത ഒരു വ്യക്തിയാണ് ദിവംഗതനായ കുന്നശ്ശേരി പിതാവ്. പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങളുമായി തുടക്കം മുതല്‍…
June 14, 2025












