Editor

1444 posts

3 വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍എല്ല് ശസ്ത്രക്രിയയില്ലാതെ കാരിത്താസില്‍ നീക്കം ചെയ്തു

തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ 60 വയസ്സുള്ള ഒരു ടാന്‍സാനിയന്‍ പൗരന്‍്റെ ഇടത് ശ്വാസകോശത്തില്‍ 3 വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍എല്ല് ശസ്ത്രക്രിയ വേണ്ടാതെയുള്ള ബ്രോങ്കോസ്കോപിക് ചികിത്സയിലൂടെ…

മാര്‍ മാത്യു മൂലക്കാട്ട് സി.ബി.സി.ഐ ഭാരവാഹിത്വത്തിലത്തെുന്ന ആദ്യ ക്നാനായ മെത്രാന്‍

കോട്ടയം: സി.ബി.സി.ഐയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ക്നാനായ മെത്രാനായി മാര്‍ മാത്യു മൂലക്കാട്ട്. പിതാവിന്‍െറ സഭ ശുശ്രൂക്ഷയ്ക്കും ക്നാനായ സമുദായത്തിനും ലഭിച്ച വലിയ…

സി.ബി.സി.ഐക്ക് പുതിയ ഭാരവാഹികള്‍

ഇന്ത്യന്‍ കാത്താലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍െറ പുതിയ പ്രസിഡന്‍റായി ഹൈദരബാദ് ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനാര്‍ ആന്‍്റണ പൂല തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റുമാരയി തിരുവല്ല ആര്‍ച്ച്ബിഷപ്പ് തോമസ്…

ഫാ: റ്റീനേഷ് കുര്യന്‍ പിണര്‍ക്കയിലിന് ഡോക്ടറേറ്റ്

കോട്ടയം അതിരുപത വൈദികനായ ഫാ:റ്റീനേഷ് കുര്യന്‍ പിണര്‍ക്കയിലിന് മാധ്യമ മനശാസ്ത്രത്തില്‍ ഡോക്ടററേറ്റ് ലഭിച്ചു. രാജസ്ഥാന്‍ അല്‍വാറിലെ സണ്‍റൈസ് യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് മീഡിയാ സൈക്കോളജയില്‍ ഡോട്ടറേറ്റ്…

ലോക ക്യാന്‍സര്‍ ദിനചാരണവും ബോധവല്‍ക്കരണ ക്ലാസും

ഇടുക്കി, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ”ക്യാന്‍സറിനെ സ്വയം പ്രതിരോധിക്കാം ”എന്ന സന്ദേശം നല്‍കിക്കൊണ്ട് ദിനചാരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.…

ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ (പാറേമ്യാലില്‍) ന് CBCI ദേശീയ അവാര്‍ഡ്

കല്ലറ: കാത്തലിക്ക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും മാതൃകയായവരെ ആദരിക്കുന്നതിനായി ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കല്ലറ സെന്റ് തോമസ് പഴയപള്ളി…

സഭയ്ക്കും സമൂഹത്തിനും മാതൃകയായ സേവനം: ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് സി.ബി.സി.ഐ അവാര്‍ഡ്

ന്യൂഡല്‍ഹി: സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും മാതൃകയായ സേവനം കാഴ്ചവച്ച വ്യക്തികളെ ആദരിക്കുന്നതിനായി കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ദേശീയതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സഭാസേവനം,…

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള പുതിയ പാരിഷ് കൗണ്‍സില്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. ഇതോടനുബന്ധിച്ച്, സ്ഥാനമൊഴിയുന്ന 2024-25 വര്‍ഷത്തെ…
error: Content is protected !!