ജനുവരി 28 മുതല്‍ ഫെബ്രുവരി 1 വരെ നേപ്പാളിലെ പൊഖാറയില്‍ നടന്ന ഇന്ത്യ-നേപ്പാള്‍ തായ്ക്വണ്ട ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ആസ്‌റ്റോണ്‍ ലിനോ. വെളിയനാട് ഇടവക കരിമത്തുശ്ശേരി ലിനോ – നിഷ ദമ്പതികളുടെ മകനാണ്. മഹാരാഷ്ട്രയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. സഹോദരങ്ങള്‍: അബ്രിയാന, ആന്റിയ.
തായ്ക്വണ്ട ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍
