കോട്ടയം അതിരൂപത കെ.സി.എസ്.എല്‍ 2024-25 വര്‍ഷത്തെ കലാ- സാഹിത്യോത്സവത്തില്‍ യുപി വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് തുടര്‍ച്ചയായി നാലാം തവണയും നേടിയ അരീക്കര സെന്‍്റ് റോക്കീസ് യു പി സ്കൂള്‍ വിദ്യാര്‍ഥികള്‍ സ്കൂള്‍ മാനേജര്‍ ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ , ഹെഡ്മിസ്ട്രസ് ജിബി മോള്‍ മാത്യു സ്കൂളിലെ കെ.സി.എസ്.എല്‍ ആനിമേറ്റേഴ്സായ സി..ഹര്‍ഷ എസ്.ജെ.സി, ജിന്‍സ് ഫിലിപ്പ്, അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം
കെ.സി.എസ്.എല്‍ ട്രോഫി അരീക്കര സ്കൂളിന്
