5’s ഫുട്ബോള്‍ ടൂര്‍ണമെന്‍്റില്‍ ഒന്നാം സ്ഥാനം അരീക്കരക്ക്

അരീക്കര: ചെറുപുഷ്പ മിഷന്‍ ലീഗ് ഉഴവൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 5’s ഫുട്ബോള്‍ ടൂര്‍ണമെന്‍്റില്‍ ഒന്നാം സ്ഥാനം നേടിയ അരീക്കര ടീം അംഗങ്ങള്‍ വികാരി ഫാ . സ്റ്റാനി ഇടത്തിപറമ്പില്‍, മിഷന്‍ ലീഗ് വൈസ് ഡയറക്ടര്‍ സി. ഹര്‍ഷ എസ്.ജെ.സി സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി.യു ജോസ് എന്നിവര്‍ക്കൊപ്പം.

Previous Post

സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

Next Post

ലോക മുലയൂട്ടല്‍ വാരം കാരിത്താസ് ഹോസ്പിറ്റലില്‍ വര്‍ണ്ണാഭമായി ആചരിച്ചു

Total
0
Share
error: Content is protected !!