ഹിന്ദി പ്രസംഗം, ഉപന്യാസ രചന മത്സരത്തില്‍ എ ഗ്രേഡ്

തിരുവനന്തപുരത്ത് വച്ച് നടന്ന 63-മത് കേരള സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗം, ഹിന്ദി ഉപന്യാസ രചന എന്നീ ഇനങ്ങളില്‍ A grade കരസ്ഥമാക്കിയ അന്‍ഷ മേരി ഷിജു.കോഴിക്കോട് ചേവരമ്പലം പള്ളി ഇടവക വാക്കച്ചാലില്‍ ഷിജു തോമസിന്റെയും ജെസ്സി കുരുവിളയുടെയും മകളാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇതേ ഇനങ്ങളില്‍ സംസ്ഥാന തലത്തില്‍ വിജയം കരസ്ഥമാക്കിയിരുന്നു. ഉഴവൂര്‍ O L L HSS ലെ +1 വിദ്യാര്‍ത്ഥിനിയാണ്.

Previous Post

Merry Friends’ for the Knanaya youth of Chicago

Next Post

അരീക്കര: ചിറമുഖത്ത് തോമസ് ഉതുപ്പ്

Total
0
Share
error: Content is protected !!