അലക്സ് നഗര്‍ : ലോക വിധവാദിനത്തോടനുബന്ധിച്ച് അലക്സ് നഗര്‍ കെ.സി.ഡബ്ള്യ.എ ഇടവകയിലെ വിധവകളായ അമ്മമാരെ ഒരുമിച്ച് ചേര്‍ത്ത് ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് ചാപ്ളയില്‍ ഫാ. തോമസ് വട്ടക്കാട്ടില്‍, ബ്ര. ക്രിസ്റ്റോ, സി. ജെസ്സി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ത്രേസ്യാമ്മ മാത്യം, ഏലിയാമ്മ ജോസ്, എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ ബീന സജി, ലില്ലി ജോയി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.