കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായ ആല്ബിന് പുളിയാംപള്ളില്‍. പയ്യാവൂര്‍ സെന്റ് ആന്‍സ് ഇടവകാംഗമാണ്. പുളിയാംപള്ളില്‍ ബേബിയുടെയും സെലിന്‍െറയും മകനാണ്. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനത്തിനുശേഷം ഒന്റാറിയോ പ്രോവിന്സിലെ Fansahawe College ല്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ഡിപ്ശോമ നേടിയ ശേഷമാണ് കനേഡിയന്‍ ആര്‍മിയില്‍ ചേര്‍ന്നത്.