കനോയിങ്ങില്‍ രണ്ട് സ്വര്‍ണ്ണവും മൂന്നു വെള്ളിയും

ആലപ്പുഴയില്‍ നടന്ന സംസ്ഥാന കനോയിങ് & കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കനോയിങ്ങില്‍ രണ്ട് സ്വര്‍ണ്ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും നേടിയ അജയ് തോമസ്. മാലക്കല്ല് ഇടവക മെത്താനത്ത് തോമസ് – ജോണ്‍സി ദമ്പതികളുടെ മകനാണ്. മലപ്പുറം എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറിയില്‍ +1 വിദ്യാര്‍ത്ഥിയാണ്.

Previous Post

കഥാപ്രസംഗത്തില്‍ എ ഗ്രേഡ്

Next Post

പൂഴിക്കോല്‍: മണലേല്‍ വിമല ഏബ്രാഹം

Total
0
Share
error: Content is protected !!