വി. ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് 4 ന് piousmount ഇടവക വികാരി ഫാ. ജിന്‍സ് നെല്ലിക്കാട്ടിലിനെ വിശ്വാസപരിശീലന വിദ്യാര്‍ത്ഥികള്‍ ആദരിച്ചു . സ്വന്തമായി ഉണ്ടാക്കിയ greetings കാര്‍ഡുകളും പൂക്കളും അച്ചന് നല്‍കുകയും , ഇടവകയിലെ മുന്‍ വികാരിമാരെ ഫോണില്‍ വിളിച്ച് ഓരോ ക്ലാസ്സിലേയും വിദ്യാര്‍ഥികള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റര് സിറിയക് ചൊള്ളമ്പേല്‍ , സെക്രട്ടറി സി. ടോം. മേരി, മറ്റു അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.