കഹോ (CAHO) (കണ്‍സോര്‍ഷ്യം ഓഫ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍) നടത്തിയ നാഷണല്‍ ക്വാളിറ്റി ഒളിമ്പ്യാഡ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കെവിന്‍ തോമസ് ( തേര്‍ഡ് സെമെസ്റ്റര്‍ ബിഎസ്സി നേഴ്‌സിങ് സ്റ്റുഡന്റ്, കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ്, തെള്ളകം
നാഷണല്‍ ക്വാളിറ്റി ഒളിമ്പ്യാഡ് മത്സരത്തില്‍ കെവിന്‍ തോമസിന് ഒന്നാംസ്ഥാനം
