മടമ്പം: വഞ്ഞൂര്‍ മുല്ലപ്പള്ളില്‍ സ്റ്റീഫന്‍ – ചിന്നമ്മ ദമ്പതികളുടെ മകള്‍ ഷീന നിര്യാതയായി. മൃതദേഹം അടുത്ത തിങ്കളാഴ്ച വൈകുന്നേരം ഭവനത്തില്‍ കൊണ്ടുവരുന്നതും, സംസ്‌ക്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (18-03-2025) രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിച്ച്, സംസ്‌കാരം മടമ്പം പള്ളിയില്‍.