മാഞ്ഞൂര്‍സൗത്ത്: വിമുക്ത ഭടന്‍ വള്ളോപ്പള്ളില്‍ വി.ജെ ഏബ്രാഹം ( കുഞ്ഞുമാന്‍-85) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച മൂന്നിന് ചാമക്കാല സെന്‍റ് ജോണ്‍സ് പള്ളിയില്‍.ഭാര്യ ത്രേസിയാമ്മ(പാലത്തുരുത്ത്). മക്കള്‍ ജോയ്സണ്‍(കാരിത്താസ്- UK), ജോമോന്‍(UK), ജോബി(UK), ജോസ്ലിന്‍(മാന്നാനം- UK).പരേതനായ ഫാ. തോമസ് വള്ളോപ്പള്ളില്‍ സഹോദരനാണ്.