കിടങ്ങൂര്‍: കടുതോടില്‍ കെ.സി . സൈമണ്‍

കിടങ്ങൂര്‍ കടുതോടില്‍ കെ.സി . സൈമണ്‍ (95) നിര്യാതനായി. സംസ്‌കാരകര്‍മ്മങ്ങള്‍ ചൊവ്വാഴ്ച്ച (18/03/25) 4 PM ന് ഭവനത്തില്‍ ആരംഭിക്കും. സംസ്‌ക്കാരം കിടങ്ങൂര്‍ സെയിന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഫോറോന പള്ളിയില്‍.

പൊതുദര്‍ശനം- 6.30 AM മുതല്‍ 9 AM വരെ കരിംങ്കുന്നം ജോജി തോമസ് എടാംമ്പുറത്തിന്റെ ഭവനത്തില്‍, 10 AM മുതല്‍ കിടങ്ങൂരിലുള്ള ഭവനത്തില്‍.

ഭാര്യ: പരേതയായ അന്നമ്മ സൈമണ്‍ നടുവിലേപറമ്പില്‍, കുമരകം.

മക്കള്‍: സജന്‍ സൈമണ്‍, രേണു തോമസ്, മാത്യു സൈമണ്‍(മൂവരും USA), റെനി റോയ്, റാണി ജോജി.

മരുമക്കള്‍: സൂസമ്മ സജന്‍ മണപ്പുറം, ഒളശ്ശ . തോമസ് മാത്യു ചാരാത്ത് പുന്നത്തുറ. സിന്‍സി മാത്യു, വഞ്ചിത്താനം, ചക്കാംമ്പുഴ (ഇടക്കോലി). റോയ് ജോണ്‍ പുളിമൂട്ടില്‍ തൊടുപുഴ(പുളിമൂട്ടില്‍ സില്‍ക്ക് ഹൗസ് തൊടുപുഴ). ജോജി തോമസ് എടാംമ്പുറം, കരിംങ്കുന്നം(മുന്‍ കരിംങ്കുന്നം പഞ്ചായത് പ്രസിഡന്റ്) .

സഹോദരങ്ങള്‍: പരേതനായ കെ.സി ഫിലിപ്പ് കടുതോടില്‍, പരേതയായ ലീലാമ്മ ജേക്കബ് കൂപ്ലിക്കാട്ട്, പരേതയായ ഏലിയാമ്മ ഫിലിപ്പ് ചോരത്ത്, വിമല സിറിയക് പൊക്കംന്താനം, പരേതനായ കെ.സി തോമസ്(തോമ്മച്ചന്‍ കടുതോടില്‍).

 

 

Previous Post

കെ.സി.എസ്.എല്‍ ട്രോഫി അരീക്കര സ്കൂളിന്

Next Post

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

Total
0
Share
error: Content is protected !!