മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ പി എച്ച് ഡി ബിരുദം കരസ്ഥമാക്കിയ അഞ്ജു ജോണ്‍. രാജപുരം ഇടവക കരോട്ട്നെല്ലിപ്പുഴയില് ബിനു ജോയിയുടെ ഭാര്യയാണ്. മാലക്കല്ല് ഇടവക കടവില്‍ പോളയ്ക്കല്‍ ജോണ്‍ – ആന്‍സി ദമ്പതികളുടെ മകളാണ്. മക്കള്‍: ഡേവിഡ്, നോറ. മാന്നാനം കെ. ഇ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജെസ്റ്റി തോമസിന് കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
കെമിസ്ട്രിയില്‍ പി എച്ച് ഡി
