പെരിങ്ങാല സൗത്ത്: കരികുളത്തില്‍ ജോസഫ് (94) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച നാലിന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ ഏറ്റുമാനൂര്‍ പഴേമ്പളളി കുടുംബാംഗം. മക്കള്‍: ആനി,ലൂക്ക, കുര്യാക്കോസ്, എ ത്സി,ജോര്‍ജ്ജ്, ബിന്ദു. മരുമക്കള്‍: ജോണ്‍ വടക്കേ മുളഞ്ചിറ,മേരി, ശുഭ , സുജ, പരേതനായ ജയിംസ് വാരികാട്ട്.