കോട്ടയം സെന്‍്റ് ആന്‍സ് എച്ച് എസ് എസ് സ്കൂളില്‍ നിന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടകം, സംഘനൃത്തം, ഒപ്പന , മാര്‍ഗ്ഗംകളി, നാടന്‍പാട്ട്, മംഗലംകളി,നങ്ങ്യാര്‍കൂത്ത്, കവിതാലാപനം എന്നിവയില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടിയ കുട്ടികളെ സ്കൂളില്‍ മനേജര്‍ ഫാ ഏബ്രാഹം പറമ്പേട്ട്, പ്രിന്‍സിപ്പാള്‍ മേരി ആന്‍ ജെ , ഹെഡ്മിസ്ട്രസ് സി.പ്രിയ എന്നിവരുടെ നേതൃത്വത്തില്‍ ആദരിച്ചപ്പോള്‍ .